ബി ജെ പി പ്രവര്‍ത്തകന്റെ കൊല: രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Posted on: December 3, 2013 12:58 pm | Last updated: December 3, 2013 at 1:00 pm

കണ്ണൂര്‍: സംഘര്‍ഷത്തിനിടെ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഡി വൈ എഫ് ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ വി ഇ രാഗേഷ്, കിസാന്‍കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറി എന്‍ ഗലീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്.

ഡി വൈ എഫ് നേതാവായ എ വി രഞ്ജിത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പയ്യന്നൂരില്‍ ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.

ALSO READ  കണ്ണൂർ ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്; 41 പേർക്ക് ഭേദമായി