കേന്ദ്രമന്ത്രി ഇ അഹമ്മദിന് അയ്യങ്കാളിപ്പടയുടെ ഭീഷണി; വീടിന് പോലീസ് കാവല്‍

Posted on: November 14, 2013 4:47 pm | Last updated: November 14, 2013 at 4:47 pm

E.AHAMMEDകണ്ണൂര്‍: കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ കണ്ണൂര്‍ താണയിലെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. അയ്യങ്കാളിപ്പടയുടെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.