എസ് എസ് എഫ് ക്യാമ്പസ് മെമ്പര്‍ഷിപ്പ്

Posted on: September 10, 2013 10:55 am | Last updated: September 10, 2013 at 10:55 am

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ എസ് എസ് എഫ് ക്യാമ്പസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഹമ്മദലി കിനാലൂര്‍, അബ്ദുസ്സമദ് സഖാഫി മായനാട് സംബന്ധിച്ചു.