അട്ടപ്പാടിയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

Posted on: July 25, 2013 2:05 pm | Last updated: July 25, 2013 at 2:05 pm

elephentമണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ കൊളപ്പടിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വൃദ്ധയെ ആന ചവിട്ടിക്കൊന്നു. ചെറിയ(67) നെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ബുധനാഴ്ച അര്‍ധ രാത്രിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.