തൃശൂര്‍:തനിക്കെതിരായ എന്‍എസ്എസിന്റെ പ്രസ്താവനക്ക് മറുപടിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാത്ത സമീപനം തുടരും. തന്റെ ജീവിതം കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.