ഗണേഷിനും യാമിനിക്കും എതിരായ കേസുകള്‍ പിന്‍വലിക്കും

Posted on: April 12, 2013 4:07 pm | Last updated: April 12, 2013 at 4:09 pm

കൊച്ചി: മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിനും ഭാര്യ യാമിനിക്കും എതിരായ പോലീസ് കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നടപടി.