Kerala ആലപ്പുഴയില്‍ മിന്നലേറ്റ് സ്ത്രീ മരിച്ചു പുഞ്ചയില്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം Published Nov 02, 2024 9:02 pm | Last Updated Nov 02, 2024 9:02 pm By വെബ് ഡെസ്ക് ആലപ്പുഴ | ആലപ്പുഴ വീയാപുരത്ത് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു. ആനാരി വലിയ പറമ്പില്‍ ശ്യാമള (58) ആണ് മരിച്ചത്. വീയപുരം വിത്ത് ഉല്പാദന കേന്ദ്രത്തിലെ പുഞ്ചയില്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം Related Topics: thunder lightening LatestNationalനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ ഉപയോഗിച്ചത് അത്യാധുനിക സാങ്കേതിക വിദ്യ; 'പ്രൈവറ്റ് മാഫിയ' യെ കുറിച്ചും അന്വേഷണംSaudi Arabiaഉംറ മേഖലയിലെ ഏജന്റുമാര്‍ക്ക് യോഗ്യത നേടാനുള്ള സേവനം ആരംഭിച്ചുKeralaപുനലൂരില്‍ ലോറിക്ക് മുകളില്‍ മതിലും കെട്ടിടവും തകര്‍ന്നു വീണു; ഒരു മരണംKeralaകെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചുKeralaവെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; രണ്ട് പേര് രക്ഷപ്പെട്ടുKeralaബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചുNationalകരുതലോടെ ഇന്ധനം ഉപയോഗിക്കണമെന്ന് മോദി; 200 ഓളം കാറുകളുമായി റാലി നടത്തി ബിജെപി നേതാവ്