Kerala
സ്ത്രീയുടെ മൃതദേഹം കിണറില്‍ കെട്ടിത്തൂക്കിയ നിലയില്‍; കൂടെ താമസിച്ചിരുന്ന വയോധികന്‍ കസ്റ്റഡിയില്‍
സന്താനവല്ലി എന്ന് സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിണറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.
ഗുരുവായൂര്‍ | തൃശൂര്‍ ഗുരുവായൂര്‍ നെന്മിനിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സന്താനവല്ലി എന്ന് സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കിണറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.
സംഭവവുമായി ബന്ധപ്പെട്ട് ഇവരോടൊപ്പം താമസിച്ചിരുന്ന വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights:
The body of a woman was discovered tied and suspended inside a well under suspicious circumstances. Police officials quickly intervened and initiated a thorough investigation into the incident. An elderly man who was living with her has been taken into police custody for detailed questioning.
---- facebook comment plugin here -----



