Connect with us

Kerala

മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളി മരിച്ചു

മുള്ളറ സ്വദേശി ജംഷീറാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

മലപ്പുറം| മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മുള്ളറ സ്വദേശി ജംഷീറാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ടാപ്പിംഗിം ജോലിക്കിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.

പരുക്കേറ്റ ജംഷീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Latest