Connect with us

National

വാക്‌സിന്‍ എടുത്തിട്ടുണ്ടോ; യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് ആര്‍ടിപിസിആര്‍ വേണ്ട

Published

|

Last Updated

ന്യൂഡല്‍ഹി | യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ടെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

വാക്‌സിനെടുക്കാത്തവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം.

 

---- facebook comment plugin here -----

Latest