Connect with us

Kerala

വയനാട് ഗര്‍ഭിണിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി; അയണിന് പകരം നല്‍കിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷന്‍

പനമരം കീഞ്ഞുകടവ് വട്ടുകുത്ത് റാഹിന ആഷിഖിനാണ് ഇഞ്ചക്ഷന്‍ മാറി നല്‍കിയത്

Published

|

Last Updated

വയനാട്|വയനാട് പനമരത്ത് ഗര്‍ഭിണിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി. പനമരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിന്ന് യുവതിക്ക് മരുന്നു മാറി നല്‍കിയതായാണ് ആരോപണം.

അയണിനുള്ള ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷന്‍ മാറി നല്‍കിയതായാണ് പരാതിയില്‍ പറയുന്നത്. പനമരം കീഞ്ഞുകടവ് വട്ടുകുത്ത് റാഹിന ആഷിഖിനാണ് (29) ഇഞ്ചക്ഷന്‍ മാറി നല്‍കിയത്.

Content Highlights:A complaint has been lodged against the Panamaram Community Health Centre in Wayanad for alleged medical negligence. A 29-year-old pregnant woman named Rahina Ashique was reportedly given an anti-rabies injection instead of an iron injection. The victim’s family has demanded strict action against the healthcare staff responsible.

---- facebook comment plugin here -----

Latest