Connect with us

“കെ സുരേന്ദ്രൻ സർവ്വഗുണ സമ്പന്നനാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും എനിക്കുണ്ടാകരുതേ എന്നതാണ് എൻ്റെ പ്രാർത്ഥന” പ്രതിപക്ഷ നേതാവ് നിർഗുണനാണെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനക്ക് വി ഡി സതീശന്റെ പരിഹാസം.

വീഡിയോ കാണാം