Connect with us

പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന് സംസ്ഥാനത്ത് തുടക്കം. രാവിലെ ഒമ്പത് മുതല്‍ ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ കൗമാരക്കാര്‍ക്ക് നല്‍കിത്തുടങ്ങി. വൈകിട്ട് അഞ്ച് വരെ വാക്‌സിന്‍ നല്‍കും. സംസ്ഥാനത്ത് 551 വാക്‌സിന്‍ കേന്ദ്രങ്ങളാണ് കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്

വീഡിയോ കാണാം

Latest