Connect with us

union budget 2022

കുടക്ക് വില കൂടും; മൊബൈലിന് വിലകുറയും

ബജറ്റ് പ്രകാരം വില കൂടുന്നവയുടേയും കുറയുന്നവയുടേയും വിശദമായ പട്ടിക

Published

|

Last Updated

ന്യൂഡല്‍ഹി | 2022-23 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചു. ബജറ്റ് പ്രകാരം വില കൂടുന്നവയുടേയും കുറയുന്നവയുടേയും വിശദമായ പട്ടിക.

വില കൂടുന്നവ- കുടകള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, സോഡിയം സയനൈഡ്, ഇറക്കുമതി ചെയ്യുന്ന നിര്‍മാണ വസ്തുകള്‍, ഇറക്കുമതി ചെയ്യുന്ന ടിവി അടക്കമുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, എഥനോള്‍ ചേര്‍ക്കാത്ത പെട്രോള്‍

വില കുറയുന്നവ- തുണിത്തരങ്ങള്‍, ഡയമണ്ട്, ജെം സ്റ്റോണ്‍സ്, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, അസറ്റിക് ആസിഡ്, മെഥനോള്‍ അടക്കമുള്ള രാസവസ്തുക്കള്‍