Kerala
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു
അയ്യപ്പന്‍ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്
നിലമ്പൂര്‍ | നീലഗിരി ഗൂഡല്ലൂര്‍ ദേവര്‍ഷോലയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. അയ്യപ്പന്‍ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഇരുവരും വീട്ടില്‍ എത്തിയിരുന്നില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിവായി കാട്ടനാ ശല്യം ഉള്ള നാടാണ് ദേവര്‍ഷോല.
---- facebook comment plugin here -----



