Video പഞ്ചാബ് കോടതിയിൽ ഉഗ്ര സ്ഫോടനം, രണ്ട് മരണം ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്ഫോടനമുണ്ടായത്. പഞ്ചാബില് ലുധിയാന ജില്ലാ കോടതി കെട്ടിടത്തില് ഉഗ്ര സ്ഫോടനം. രണ്ട് പേര് മരിക്കുകയും നാല് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. എന് ഐ എ സംഘം ലുധിയാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വീഡിയോ കാണാം Related Topics: ludhiana Ludhiana Court You may like നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികള്ക്കും 20 വര്ഷം വീതം കഠിന തടവ് മുനമ്പം വഖ്ഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി നടിയെ ആക്രമിച്ച കേസ്: കോടതി നടപടികള് വളച്ചൊടിച്ചു കൊണ്ടുള്ള വാര്ത്തകള്ക്കെതിരെ മുന്നറിയിപ്പുമായി ജഡ്ജി ഹണി എം വര്ഗീസ് ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് 10 സ്പെഷ്യല് ട്രെയിനുകള് അനുവദിച്ചു അന്തര്ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ അറസ്റ്റുചെയ്ത് വയനാട് എക്സൈസ് സംഘം രാഹുല് ഗാന്ധി വിളിച്ച യോഗത്തില് നിന്ന് തുടര്ച്ചയായി മൂന്നാം തവണയും വിട്ടുനിന്ന് ശശി തരൂര് ---- facebook comment plugin here ----- LatestKasargodയുവതിയെ കിടപ്പുമുറിയുടെ ജനല്ക്കമ്പിയില് മരിച്ച നിലയില് കണ്ടെത്തി; സംഭവം കാസര്കോട് സോങ്കാലില്Keralaനടിയെ ആക്രമിച്ച കേസ്: ആറ് പ്രതികള്ക്കും 20 വര്ഷം വീതം കഠിന തടവ്Keralaനടിയെ ആക്രമിച്ച കേസ്: കോടതി നടപടികള് വളച്ചൊടിച്ചു കൊണ്ടുള്ള വാര്ത്തകള്ക്കെതിരെ മുന്നറിയിപ്പുമായി ജഡ്ജി ഹണി എം വര്ഗീസ്Keralaമുനമ്പം വഖ്ഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതിNationalരാഹുല് ഗാന്ധി വിളിച്ച യോഗത്തില് നിന്ന് തുടര്ച്ചയായി മൂന്നാം തവണയും വിട്ടുനിന്ന് ശശി തരൂര്Keralaക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് 10 സ്പെഷ്യല് ട്രെയിനുകള് അനുവദിച്ചുKeralaഅന്തര്ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ അറസ്റ്റുചെയ്ത് വയനാട് എക്സൈസ് സംഘം