Video ടി പി വധക്കേസ് ; മൂന്ന് പ്രതികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച പ്രതികളാണ് ഇവര്‍. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം. ശിക്ഷായിളവിന് മുന്നോടിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസ് റിപ്പോര്‍ട്ട് തേടി. ടിപി ചന്ദ്രശേഖരന് വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ടി കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. Related Topics: tp murder case You may like നേപ്പാള്‍ മിന്നല്‍ പ്രളയം: 288 ഇന്ത്യക്കാരെ കാണാനില്ല, ഇതില്‍ 33 മലയാളികളും; കേന്ദ്ര സര്‍ക്കാര്‍ ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം; രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തി കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു താമരശ്ശേരി ഫ്രഷ് കട്ട് അടച്ചുപൂട്ടും; കരാറില്‍ ഒപ്പിട്ടു പൂപ്പാറയിലെ കാട്ടാന ആക്രമണം; മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ 53 മലയാളികളെ കുറിച്ച് വിവരം ലഭിച്ചു; നോര്‍ക്ക ---- facebook comment plugin here ----- LatestKeralaതാമരശ്ശേരി ഫ്രഷ് കട്ട് അടച്ചുപൂട്ടും; കരാറില്‍ ഒപ്പിട്ടുGulfതുടർച്ചയായ അഞ്ചാം ദിവസവും എണ്ണവിലയിൽ വൻ ഇടിവ്Keralaചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം; രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തിNationalനേപ്പാള്‍ മിന്നല്‍ പ്രളയം: 288 ഇന്ത്യക്കാരെ കാണാനില്ല, ഇതില്‍ 33 മലയാളികളും; കേന്ദ്ര സര്‍ക്കാര്‍Keralaപൂപ്പാറയിലെ കാട്ടാന ആക്രമണം; മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുKeralaനേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ 53 മലയാളികളെ കുറിച്ച് വിവരം ലഭിച്ചു; നോര്‍ക്കNationalകാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു