Connect with us

ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നാളെ (ഏപ്രിൽ 8) സംഭവിക്കും. അഞ്ച് മണിക്കൂറിലധികം ദൈർഘ്യമേറിയ ഗ്രഹണമാണ് ദൃശ്യമാകുക. ഏകദേശം അൻപത് വർഷത്തിന് ശേഷമാണ് ലോകം ഇത്തരമൊരു സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

Latest