Connect with us

Kannur

കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണും തൃശൂരില്‍ ഒഴുക്കില്‍ പെട്ടും കുട്ടികൾ മരിച്ചു

കുഞ്ഞിപ്പള്ളി സ്വദേശി സാജിദിന്റെ മകന്‍ നസല്‍ ആണ് മരിച്ചത്.

Published

|

Last Updated

കണ്ണൂര്‍/ തൃശൂര്‍ | ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളി സ്വദേശി സാജിദിന്റെ മകന്‍ നസല്‍ ആണ് മരിച്ചത്.

അതിനിടെ, തൃശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു. ബെന്‍സില്‍- ബെന്‍സി ദമ്പതികളുടെ മകന്‍ ആരോം ഹെവൻ ആണ് മരിച്ചത്. രാവിലെയായിരുന്നു സംഭവം. വൈകിട്ടാണ് മൃതദേഹം ലഭിച്ചത്.

---- facebook comment plugin here -----

Latest