Connect with us

Kerala

തിരുവനന്തപുരത്ത് അമ്മ ഒന്നരവയസുകാരിയെ കഴുത്തറുത്ത് കൊന്നു

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് അമ്മ ഒന്നരവയസുകാരിയെ കഴുത്തറുത്ത് കൊന്നു. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ സ്വദേശിയായ അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ ഏകമകള്‍ അന്നയാണ് മരിച്ചത്. കുഞ്ഞിനെ കഴുത്തറത്ത നിലയില്‍ വിളവൂര്‍ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ക്രിസ്റ്റിയെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.

Content Highlights:
A mother killed her one-and-a-half-year-old daughter, Anna, by slitting her throat in Thiruvananthapuram. The child was rushed to the Vilavoorkal Primary Health Centre, where doctors declared her dead. Police suspect a family dispute led to the tragedy and are currently questioning the mother.

---- facebook comment plugin here -----

Latest