ഒരു യുദ്ധവും ആരും ജയിക്കുന്നില്ലെന്ന സത്യം തന്നെയാണ് ഒടുവില്‍ അവശേഷിക്കുന്നത്. ഇറാനുണ്ടായ നഷ്ടം അപരിഹാര്യമാണ്. അറബ് മേഖലയില്‍ അവര്‍ നടത്തിയ ആക്രമണങ്ങള്‍ എത്രയൊക്കെ നീതീകരിക്കാന്‍ ശ്രമിച്ചാലും ഉണങ്ങാത്ത മുറിവായി തന്നെ അവശേഷിക്കും. നീതിരഹിതമായ ഉപരോധങ്ങളിലേക്ക് ഇറാന്‍ എടുത്തെറിയപ്പെടും.
Content Highlights:
The article examines the geopolitical and economic consequences six months into the US and Israel conflict with Iran. It highlights the strategic impact on the Strait of Hormuz, rising global fuel prices, and shift in diplomatic relations across the Middle East. The piece also details the overall toll of military actions and economic sanctions on the region.
---- facebook comment plugin here -----




