Kerala
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം
13 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി

തിരുവനന്തപുരം | ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. 13 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് പരാതി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര കവാട നിര്‍മാണത്തിനായി സംഭാവന ലഭിച്ച സ്വര്‍ണമായിരുന്നു ഇത്.
---- facebook comment plugin here -----