Connect with us

neet pg counciling

നീറ്റ് പി ജി കൗണ്‍സിലിംഗ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

വ്യാഴാഴ്ച മുതലുള്ള കൗണ്‍സിലിംഗുമായി മുന്നോട്ടുപോകാം

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് പിജി കൗണ്‍സിലിംഗ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹരജി സുപ്രീം കോടതി തള്ളി. ഹരജിയില്‍ ഇടപെടാനാകില്ലെന്നും വ്യാഴാഴ്ച മുതലുള്ള കൗണ്‍സിലിംഗുമായി മുന്നോട്ടുപോകാമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയുമടങ്ങിയ ബെഞ്ചാണ് ഹരജി തീര്‍പ്പാക്കിയത്.
ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ബോധപ്പെടുത്താന്‍ ഹരജിക്കാര്‍ക്ക് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.

 

 

---- facebook comment plugin here -----

Latest