Connect with us

Alappuzha

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണു; അതിഥി തൊഴിലാളി മരിച്ചു

ബിഹാര്‍ സ്വദേശി ശര്‍മ ചൗധരി (22) ആണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Published

|

Last Updated

ആലപ്പുഴ | സ്ലാബ് തകര്‍ന്നുവീണ് അതിഥി തൊഴിലാളി മരിച്ചു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.

ബിഹാര്‍ സ്വദേശി ശര്‍മ ചൗധരി (22) ആണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.  ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണാണ് അപകടം.