Connect with us

Uae

സമ്മാനം വിതരണം ചെയ്തു

Published

|

Last Updated

ദുബൈ | ലുലു എക്സ്ചേഞ്ചുമായി സഹകരിച്ച് സിറാജ് ദിനപത്രം റമസാനിൽ നടത്തിയ ചോദ്യോത്തര മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനം വിതരണം ചെയ്തു. സിറാജ് ഗൾഫ് എഡിറ്റർ അബ്ദുൽ അസീസ് മമ്പാടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലുലു എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ദീപക് ജോൺ, ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ അബ്ദുൽ ഹമീദ്, സിറാജ്  ഗൾഫ് എഡിറ്റർ ഇൻചാർജ് കെ എം അബ്ബാസ്, സിറാജ് അബുദാബി ബ്യൂറോ ഇൻചാർജ് റാശിദ് പൂമാടം പങ്കെടുത്തു.

Latest