Video കേന്ദ്രത്തിനെതിരെ ഹരജിക്കാര് ഇന്ന് സുപ്രിം കോടതിയെ സമീപിക്കും പൗരത്വ ഭേദഗതി പ്രകാരമുള്ള സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്തത് ഡി വൈ എഫ് ഐ, മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികളുടെ അഭിഭാഷകര് ഇന്ന് സുപ്രിം കോടതിയില് ഉന്നയിക്കും. പൗരത്വ ഭേദഗതി സുപ്രിംകോടതിയുടെ പരിഗണനയില് ഇരിക്കെയാണ്് കഴിഞ്ഞ ദിവസം സര്ട്ടിഫിക്കറ്റ് വിതരണം നടന്നത്. സുപ്രിംകോടതി പരിഗണനയിലുള്ള പൗരത്വ ഭേദഗതി വിഷയത്തില് കേന്ദ്രസര്ക്കാര് ഏകപക്ഷീയ നടപടി സ്വീകരിച്ചതിനെതിരെ ഹരജിക്കാര് ഇന്ന് സുപ്രിം കോടതിയെ സമീപിക്കും. Related Topics: caa You may like തിരുവനന്തപുരം നഗരത്തിലെ ഹോട്ടലിന് വ്യാജ ബോംബ് ഭീഷണി ഗ്രന്ഥ രചനയിലൂടെ പുത്തന്വാദികളെ പിന്തുണക്കുന്നത് സുന്നി മാര്ഗമല്ല: സമസ്ത അതിര്ത്തിയില് മധുരം പങ്കിട്ട് ഇന്ത്യ-ചൈന സൈനിക പട്രോളിംഗ് പുനരാരംഭിച്ചു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉടനെന്ന് പ്രധാനമന്ത്രി തിരുവനന്തപുരം കോര്പറേഷന് യു എന് ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം എം കെ സാനുവിന് കേരള ജ്യോതി പുരസ്കാരം; സഞ്ജു സാംസണിന് കേരള ശ്രീ: കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ---- facebook comment plugin here ----- LatestFrom the printഅപൂര്വ ഓര്മകളുടെ സംഗമവേദിയായി മര്കസ് തിദ്കാര്From the printതിരുവനന്തപുരം കോര്പറേഷന് യു എന് ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരംFrom the printഉമര് ഫൈസിയെ പുറത്താക്കണമെന്ന് ആദര്ശ സമ്മേളനംFrom the printപോര്വിളിച്ച് ഇ കെ വിഭാഗംFrom the printഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉടനെന്ന് പ്രധാനമന്ത്രിFrom the printഅതിര്ത്തിയില് മധുരം പങ്കിട്ട് ഇന്ത്യ-ചൈന സൈനിക പട്രോളിംഗ് പുനരാരംഭിച്ചുFrom the printബി പി എല് സ്ഥാപക ഉടമ ടി പി ജി നമ്പ്യാര് അന്തരിച്ചു