Connect with us

Kerala

ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന്‍ മരിച്ചു

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

|

Last Updated

തിരുവനന്തപുരം | അമ്പലത്തറയിലെ സാനിറ്ററി കടയിലെ ജീവനക്കാരന്‍ ലിഫ്റ്റില്‍ തലകുടുങ്ങി മരിച്ചു. അമ്പലത്തറ സ്വദേശി സതീഷ് കുമാര്‍ (59) ആണ് മരിച്ചത്. സതീഷിനെ ഫയര്‍ഫോഴ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest