Connect with us

Alappuzha

യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം: ഭര്‍ത്താവും മരിച്ചു

ശ്യാം തീ കൊളുത്തിയ ആരതി ഇന്നലെ മരിച്ചിരുന്നു.

Published

|

Last Updated

ആലപ്പുഴ | ചേര്‍ത്തലയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവും മരിച്ചു. കടക്കരപ്പള്ളി സ്വദേശി ശ്യാം ജി ചന്ദ്രനാണ് മരിച്ചത്.

ശ്യാം തീ കൊളുത്തിയ ആരതി ഇന്നലെ മരിച്ചിരുന്നു. ആരതിയെ തീകൊളുത്തുന്നതിനിടെയാണ് ശ്യാമിന് ഗുരുതരമായി പൊള്ളലേറ്റത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.