Connect with us

wild elephant attack

അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടം വീട് തകർത്തു

301 കോളനിയിലാണ് ഇന്നലെ രാത്രി ആനക്കൂട്ടത്തിൻ്റെ പരാക്രമമുണ്ടായത്.

Published

|

Last Updated

ഇടുക്കി |  ചിന്നക്കനാലിൽ അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടം വീട് തകർത്തു. 301 കോളനിയിലാണ് ഇന്നലെ രാത്രി ആനക്കൂട്ടത്തിൻ്റെ പരാക്രമമുണ്ടായത്. വീട്ടിൽ ആളില്ലാത്തതിനാൽ ജീവാപയാമുണ്ടായില്ല.

കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് തകർത്തത്. ഐസക്കും കുടുംബവും അടുത്ത വീട്ടിൽ ആയിരുന്നതിനാൽ പരുക്ക് ഏൽക്കാതെ രക്ഷപെട്ടു. മേഖലയിൽ ദിവസങ്ങളായി ആനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്. അരിക്കൊമ്പനാണ് ഇവരിലെ പ്രധാനി.

Latest