Connect with us

Kerala

വാഹനമോടിച്ചത് തെറ്റായ രീതിയിലെന്ന്; ആശുപത്രിയില്‍ യുവാവിന് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ക്രൂര മര്‍ദനം

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് സംഭവം.

Published

|

Last Updated

തിരുവനന്തപുരം | ആശുപത്രിയില്‍ യുവാവിന് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ക്രൂര മര്‍ദനം. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് സംഭവം.

വാഹനമോടിച്ചത് തെറ്റായ രീതിയിലായിരുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അത്യാഹിത വിഭാഗത്തിനുള്ളില്‍ വച്ചാണ് യുവാവിന് മര്‍ദനമേറ്റത്.