Connect with us

ഒരു വട്ടം തുറന്നാൽ താനെ മാഞ്ഞുപോകുന്ന വ്യൂവൺസ് ഫീച്ചർ ടെക്സ്റ്റ് മെസ്സേജുകൾക്കും അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. നിലവിൽ ചിത്രങ്ങൾക്കും വീഡിയോകൾക്കും ലഭ്യമായ ഈ ഫീച്ചർ ഉടൻ തന്നെ ടെക്സ്റ്റ് മെസ്സേജുകൾക്കും ലഭ്യമാകും. വ്യൂ വൺസ് ഓപ്ഷൻ ഉപയോഗിച്ച് അയക്കുന്ന ടെക്സ്റ്റ് മെസ്സേജുകൾ സ്വീകർത്താവ് കണ്ടുകഴിഞ്ഞാൽ ഉടൻ ഡിലീറ്റായി പോകുമെന്നതാണ് ഇതിന്റെ സവിശേഷത.

വീഡിയോ സ്റ്റോറി കാണാം…

Latest