Connect with us

National

ഭീകരാക്രമണം; ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നതായി റിപോര്‍ട്ട്

സുരക്ഷാ സേന പട്രോളിങ് ശക്തമാക്കിയിരുന്നു. എന്നാല്‍, പരിശോധനയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.

Published

|

Last Updated

ശ്രീനഗര്‍ | ശ്രീനഗറില്‍ ഭീകരാക്രമണത്തിനു ഇടയുണ്ടെന്ന ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നതായി റിപോര്‍ട്ട്.

സഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണത്തിനു പദ്ധതിയിടുന്നതായ വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് സുരക്ഷാ സേന പട്രോളിങ് ശക്തമാക്കിയിരുന്നു.

എന്നാല്‍, പരിശോധനയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.

Latest