Malappuram
തര്‍തീല്‍ ഹാജി അബ്ദുല്ല ഖുര്‍ആന്‍ അക്കാദമി ഉദ്ഘാടനം ചെയ്തു
ആറ് മുതല്‍ പത്ത് വരെ ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസവും ഭക്ഷണവും പൂര്‍ണമായും സൗജന്യമാണ്.

മലപ്പുറം | ചേലേമ്പ്ര ചാലിപ്പറമ്പില്‍ സ്ഥിതി ചെയ്യുന്ന തര്‍തീല്‍ ഹാജി അബ്ദുല്ല ഖുര്‍ആന്‍ അക്കാദമി നാടിന് സമര്‍പ്പിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഖുര്‍ആന്‍ പഠനത്തോടൊപ്പം മികച്ച സൗകര്യങ്ങളോടെയുള്ള സ്‌കൂള്‍ പഠനമാണ് തര്‍തീല്‍ ഹാജി അബ്ദുല്ല ഖുര്‍ആന്‍ അക്കാദമിയുടെ സവിശേഷത. ആറ് മുതല്‍ പത്ത് വരെ ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസവും ഭക്ഷണവും പൂര്‍ണമായും സൗജന്യമാണ്.
ചടങ്ങില്‍ സയ്യിദ് കെ സി എം ബുഖാരി, അബ്ദുല്‍ ഗഫൂര്‍ സഖാഫി, സി ടി അബൂബക്കര്‍ ബാഖവി, സമീര്‍ സഖാഫി, ഹാജി അബ്ദുല്ല, ഡോ. മുഹമ്മദ് ഹനീഫ, അബ്ദുല്‍ ഖാദര്‍ പങ്കെടുത്തു.
---- facebook comment plugin here -----