Connect with us

കെ സുധാകരന്‍ തുടര്‍ച്ചയായി നടത്തുന്ന ആര്‍ എസ് എസ് അനുകൂല പ്രസ്താവന മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം ചര്‍ച്ച ചെയ്യും. ഇന്ന് മലപ്പുറത്താണ് യോഗം ചേരുന്നത്. സുധാകരന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ ലീഗ് നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. എം കെ മുനീര്‍, പി എം എ സലാം അടക്കമുള്ള ലീഗ് നേതാക്കള്‍ പരസ്യമായാണ് അതൃപ്തി പ്രകടിപ്പിച്ചത്.

വീഡിയോ കാണാം