Connect with us

drowning death

ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അര്‍ജുന്‍ദേവാണ് മരിച്ചത്

Published

|

Last Updated

മലപ്പുറം | എടവണ്ണയില്‍ ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അര്‍ജുന്‍ദേവാ (14)ണ് മരിച്ചത്. കുളിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടം.