Kerala
സ്പീഡ് ഗവേണര്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി
നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കും.
തിരുവനന്തപുരം | സ്പീഡ് ഗവേണര്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കും. ഡീലര്‍മാരുടെ ഷോറൂമുകളിലും പരിശോധന നടത്തും. അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളിലും പരിശോധനയുണ്ടാകും.
വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ബസ് അമിത വേഗതയില്‍ അല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.







