Malappuram
സിറാജ് ഹജ്ജ് സ്‌പെഷ്യല്‍ പതിപ്പിറക്കി
സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി പ്രകാശനം ചെയ്തു

കൊണ്ടോട്ടി | കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്ന ഹജ്ജ് ക്യാമ്പിന്റെ വിശേഷങ്ങളും ഹാജിമാര്‍ക്കുള്ള നിര്‍ദേശങ്ങളും അടങ്ങിയ സിറാജ് ഹജ്ജ് സ്‌പെഷ്യല്‍ പതിപ്പ് സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി പ്രകാശനം ചെയ്തു.
സിറാജ് മലപ്പുറം യൂനിറ്റ് പരസ്യ മാനേജര്‍ സിദ്ദീഖ് കൊളത്തൂര്‍, നിയാസ് ചോലക്കല്‍, ഇര്‍ഫാന്‍ പൂങ്ങോട് പങ്കെടുത്തു.
---- facebook comment plugin here -----