Connect with us

ഇന്ത്യയുമായി ശക്തമായ ബന്ധ‌ം സൂക്ഷിച്ചിരുന്ന ഒരു രാഷ്ട്ര നേതാവിനെയാണ് ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ നിര്യാണത്തോടെ നഷ്ടമാകുന്നത്. ഇന്ത്യ – ജപ്പാൻ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തിയതിൽ നിർണായക പങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്ത്യ ഗവൺമെൻറുമായും ആത്മബന്ധം പുലർത്തിയ അദ്ദേഹം പല ലോക വേദികളിലും ഇന്ത്യക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്കാർക്ക് ഏറെ പ്രിയങ്കരരായ ലോകനേതാക്കളിൽ ഒരാൾ കൂടിയായിരുന്നു ആബെ.

വീഡിയോ കാണാം

---- facebook comment plugin here -----

Latest