Connect with us

Kerala

പത്തനംതിട്ടയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

ആദ്യം ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത അതേ സ്ഥലത്തുനിന്നുതന്നെയാണ് രണ്ടാമതും രോഗം സ്ഥിരീകരിച്ചത്.

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ടയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആറന്മുള എഴിക്കാട് സ്വദേശിയായ എട്ടുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യം ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത അതേ സ്ഥലത്തുനിന്നുതന്നെയാണ് രണ്ടാമതും രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഷിഗെല്ല വ്യാപകമായി സ്ഥിരീകരിച്ചത്. ജൂണ്‍ മാസം മുതല്‍ മാത്രം സംസ്ഥാനത്ത് 216 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Content Highlights:
An eight-year-old girl from Aranmula Ezhikkad has been diagnosed with Shigella in Pathanamthitta. She is currently undergoing treatment at the Kozhencherry District Hospital. The state has recorded 216 cases and six deaths since June, mostly across Kozhikode, Malappuram, and Wayanad.

 

Latest