Connect with us

Kerala

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം എല്‍ എയുമായ പി എ മാധവന്‍ അന്തരിച്ചു

വാഹനാപകടത്തില്‍ പരുക്കേറ്റ് മാസങ്ങളോളമായി ചികിത്സയിലായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം എല്‍ എയുമായ പി എ മാധവന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു.

വാഹനാപകടത്തില്‍ പരുക്കേറ്റ് മാസങ്ങളോളമായി ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ കഴിയവേയാണ് മരണം.

2011-2016 കാലയളവില്‍ മണലൂര്‍ നിയോജക മണ്ഡലം എം എല്‍ എയായി പ്രവര്‍ത്തിച്ചു. നിലവില്‍ കെ പി സി സി നിര്‍വാഹക സമിതി അംഗം. തൃശൂര്‍ ഡി സി സി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

Content Highlights:
Senior Congress leader and former MLA PA Madhavan passed away. He was a prominent figure in Kerala politics and represented Manalur constituency. Leaders from various political parties expressed deep condolences over his demise.