Connect with us

Kerala

സാറാ ജോസഫിന് ഓടക്കുഴല്‍ അവാര്‍ഡ്

സാറാ ജോസഫിന്‍രെ 'ബുധിനി' എന്ന നോവലിനാണ് 51ാമത് ഓടക്കുഴല്‍ അവാര്‍ഡ്

Published

|

Last Updated

കൊച്ചി  | കഴിഞ്ഞ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡിന് സാറാ ജോസഫ് അര്‍ഹയായി. സാറാ ജോസഫിന്‍രെ ‘ബുധിനി’ എന്ന നോവലിനാണ് 51ാമത് ഓടക്കുഴല്‍ അവാര്‍ഡ്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 44ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് ഡോ. എം ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും. ജി ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്. 1968 മുതല്‍ നല്‍കുന്ന അവാര്‍ഡ് കഴിഞ്ഞ രണ്ടു വര്‍ഷം നല്‍കാന്‍ കഴിഞ്ഞില്ല.

 

---- facebook comment plugin here -----

Latest