Video പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ ; പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ടെസ്റ്റ് ബഹിഷ്കരിച്ച് കരിദിനം ആചരിക്കുകയാണ്. അനിശ്ചിതകാല സമരമാണ് citu , intuc , bms സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പരിഷ്കാരത്തിനെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധവുമായി ഡ്രൈവിങ്ങ് സ്കൂള്‍ ഉടമകള്‍ രംഗത്തുവന്നു. അടുസ്ഥാന സൗകര്യമൊരുക്കാതെയാണ് പുതിയ രീതി നടപ്പാക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. Related Topics: Driving Licence driving test kerala mvd You may like രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇന്ന് വയനാട്ടില്‍ കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറുടെ പി എയെ മാറ്റി ബ്രിട്ടനില്‍ നിന്നും മടങ്ങവെ ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍; അടിയന്തരമായി നിലത്തിറക്കി ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി; അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ഒരാള്‍ പിടിയില്‍ കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് ---- facebook comment plugin here ----- LatestKeralaസംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യതKeralaകേരള സര്‍വകലാശാലയില്‍ രജിസ്ട്രാറുടെ പി എയെ മാറ്റിKeralaരാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇന്ന് വയനാട്ടില്‍Internationalബ്രിട്ടനില്‍ നിന്നും മടങ്ങവെ ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍; അടിയന്തരമായി നിലത്തിറക്കിKeralaതാമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ഒരാള്‍ പിടിയില്‍Internationalകിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്Nationalഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി; അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ്