Connect with us

Ongoing News

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകന്‍

രവി ശാസ്ത്രിക്ക് പകരമായാണ് ഇന്ത്യയുടെ 'വന്‍മതില്‍' കോച്ചിന്റെ കുപ്പായമണിയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ നായകൻ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചതായി ബി സി സി ഐ അറിയിച്ചു. രവി ശാസ്ത്രിക്ക് പകരമായാണ് ഇന്ത്യയുടെ ‘വന്‍മതില്‍’ കോച്ചിന്റെ കുപ്പായമണിയുന്നത്. വരുന്ന ന്യൂസിലാന്‍ഡ് പര്യടന വേളയില്‍ അദ്ദേഹം ചുമതലയേല്‍ക്കും.

Latest