Connect with us

മദ്യ ലഹരിയില്‍ യുവാവ് പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ധിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് പുതിയറ ജംഗ്ഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ അനീഷിന് മര്‍ദ്ദനമേറ്റത്. ബൈക്ക് യാത്രികനായ തിരുവണ്ണൂര്‍ സ്വദേശി അശ്വിനാണ് മര്‍ദിച്ചത്. വുഡ്‌ലാന്‍ഡില്‍ നിന്ന് പുതിയറയിലേക്ക് അശ്രദ്ധമായി ബൈക്കില്‍ വന്ന യുവാവിനെ യാത്രക്കാര്‍ പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് റോഡരികിലേക്ക് മാറ്റി താക്കോല്‍ ഊരുകയും, മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ്

Latest