National
കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു
പ്രതിയുടെ ആക്രമണത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ക്ക് പരുക്കേറ്റു

ഗുവാഹത്തി | അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. കസ്റ്റഡിയിലിരിക്കെ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ് വെടിവെപ്പില്‍ പ്രതി കൊല്ലപ്പെട്ടത്.
ഗുവാഹത്തിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പ്രതിയുടെ ആക്രമണത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ക്ക് പരുക്കേറ്റു
---- facebook comment plugin here -----