Kerala
സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയാക്കി; ഇനി 600 രൂപ
ക്യാമ്പ് ഫോളോവേഴ്സിനും 600 രൂപ അലവൻസ് ലഭിക്കും.
തിരുവനന്തപുരം| പോലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയാക്കി വർധിപ്പിച്ച് ആഭ്യന്തര വകുപ്പ്. അലവൻസ് 300 രൂപയിൽ നിന്ന് 600 ആക്കിയാണ് വർധിപ്പിച്ചത്. ക്യാമ്പ് ഫോളോവേഴ്സിനും 600 രൂപ അലവൻസ് ലഭിക്കും. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കാണ് അലവൻസ് ലഭിക്കുക.
Content Highlights: The Home Department has doubled the luggage allowance for police officers deployed on duty at Sannidhanam. The allowance has been increased from Rs 300 to Rs 600. Camp followers will also receive the revised allowance of Rs 600.
---- facebook comment plugin here -----




