Connect with us

Kerala

പി എന്‍ ബി ഫണ്ട് തട്ടിപ്പ് കേസ്: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

എം പി റിജിലിനെതിരെയാണ് ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുക.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് കോര്‍പ്പറേഷന് പഞ്ചാബ് നാഷണല്‍ ബേങ്കിലുള്ള അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

എം പി റിജിലിനെതിരെയാണ് ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുക. പ്രതി രാജ്യം വിടുന്നത് തടയാനാണ് നടപടി.

---- facebook comment plugin here -----

Latest