Connect with us

Kerala

പി എഫ് ഐ ഹര്‍ത്താല്‍ അക്രമം; 1,013 പേര്‍ അറസ്റ്റില്‍, രജിസ്റ്റര്‍ ചെയ്തത് 281 കേസുകള്‍

819 പേരെ കരുതല്‍ തടങ്കലിലാക്കിയതായും പോലീസ്.

Published

|

Last Updated

തിരുവനന്തപുരം | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമത്തില്‍ 1,013 പേര്‍ അറസ്റ്റില്‍. 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 819 പേരെ കരുതല്‍ തടങ്കലിലാക്കിയതായും പോലീസ് അറിയിച്ചു.

ദേശീയ അന്വേഷണ ഏജന്‍സി പി എഫ് ഐ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം രാജ്യവ്യാപക റെയ്ഡ് നടത്തുകയും നേതാക്കളില്‍ പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പി എഫ് ഐ ഇന്നലെ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിനിടെ വ്യാപകമായ അക്രമങ്ങളാണുണ്ടായത്.

Latest