Connect with us

Obituary

നിര്യാതനായി: ജാഫർ മായനാട്

മയ്യിത്ത് നിസ്കാരം വൈകുന്നേരം അഞ്ചിന്. ഖബറടക്കം കോട്ടോതറായി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ

Published

|

Last Updated

കോഴിക്കോട് | സജീവ സുന്നിപ്രവർത്തകൻ മായനാട് തറവട്ടത്ത് ജാഫർ (51) നിര്യാതനായി.

പിതാവ്: തറവട്ടത്ത് ആലി, മാതാവ്: ആയിഷക്കുട്ടി
ഭാര്യ: ജംഷീന. മക്കൾ: സ്വഫ്‌വാൻ, ജസ്ന. മരുമകൻ: അശ്റഫ് കട്ടാങ്ങൽ.

മയ്യിത്ത് നിസ്കാരം വൈകുന്നേരം അഞ്ചിന്. ഖബറടക്കം കോട്ടോതറായി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ

---- facebook comment plugin here -----

Latest