Video പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി സിംഗപ്പൂരിലേക്ക് കടന്നതായി സംശയം പ്രതി രാഹുല്‍ നേരത്തെ വിവാഹിതനാണെന്നും വിവാഹമോചനം നടത്താതെയാണ് തന്റെ മകളെ ഭാര്യയാക്കിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. നവവധുവിന് മര്‍ദനമേറ്റ സംഭവത്തിലെ പ്രതി രാഹുല്‍ പി ഗോപാല്‍ വിദേശത്തേക്ക് കടന്നതായി സംശയം. കേസില്‍ അകപ്പെട്ടാല്‍ വിദേശയാത്ര തടസ്സപ്പെടുമെന്ന ഭീതിയില്‍ ഇയാള്‍ കടന്നു കളഞ്ഞിട്ടുണ്ടാവുമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. Related Topics: pantheerankav case You may like ഭീകരവാദം: ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക്കിസ്ഥാന് മാധ്യമ പ്രവര്ത്തകന് ചുട്ട മറുപടി നല്കി എസ് ജയശങ്കര്‍ ലോകാരോഗ്യ സംഘടനാ മേധാവിയാകാൻ അഞ്ച് പേർ പ്രളയ ധനസഹായ വിതരണം ഇനി തഹസില്‍ദാര്‍മാര്‍ വഴി; കാലതാമസം ഒഴിവാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍ സി എം ആര് എല്‍ ഡയറി: വി മുരളീധരന് തനിക്കെതിരെ പരാതി നല്കി എന്നു തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഷോണ്‍ ജോര്‍ജ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന് രവീന്ദ്രനെ സര്‍ക്കാര്‍ നിയോഗിച്ചു മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീയിട്ടു ---- facebook comment plugin here ----- LatestInternationalഭീകരവാദം: ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക്കിസ്ഥാന് മാധ്യമ പ്രവര്ത്തകന് ചുട്ട മറുപടി നല്കി എസ് ജയശങ്കര്‍From the printലോകാരോഗ്യ സംഘടനാ മേധാവിയാകാൻ അഞ്ച് പേർFrom the printമരുന്നുക്ഷാമത്തിൽ വലഞ്ഞ് സർക്കാർ ആശുപത്രികൾOngoing Newsപാനമയെ സമനിലയില്‍ കുരുക്കി ഇന്ത്യ (1-1)Keralaഇ-ചെലാനില്‍ ചിത്രങ്ങള്‍ ഒഴിവാക്കുമെന്നത് വ്യാജ പ്രചാരണം: മോട്ടോര്‍ വാഹന വകുപ്പ്Internationalയെമനില്‍ 71,000 കുരുന്നുകള്‍ അഭയാര്‍ത്ഥികളാകും: മുന്നറിയിപ്പുമായി യുനിസെഫ്Internationalനിര്‍മ്മിത ബുദ്ധിക്ക് മുന്നില്‍ മനുഷ്യത്വം നഷ്ടപ്പെടുന്നു: മാര്‍പ്പാപ്പ